Header Ads

  • Breaking News

    തിരുവോണം ബംമ്പർ. ടിക്കറ്റ് നമ്പർ TM 160869


    കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബംപര്‍ നറുക്കെടുത്തു. ടിഎം 160869 ടിക്കറ്റിനാണ് പന്ത്രണ്ടു കോടിയുടെ ഒന്നാം സമ്മാനം.
    ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിഎ 514401 ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി.
    തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ സ്ഥിരം വേദിയിലായിരുന്നു നറുക്കെടുപ്പ്. മൂന്നൂറ് രൂപ വിലയുളള ഓണം ബമ്ബര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്‍പ്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഏകദേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad