Header Ads

  • Breaking News

    legends FC ezhome സംഘടിപ്പുക്കുന്ന soccer war 2019 ന്റെ ലോഗോ സ്പോർട്സ് മിനിസ്റ്റർ EP jayarajan നിർവഹിച്ചു


    2019 sep 28 nu വൈകുന്നേരം 3 മണി മുതൽ തളിപ്പറമ്പ കരീബിയൻസ് ഫുട്ബാൾ ടർഫിൽ legends FC ezhome  സംഘടിപ്പുക്കുന്ന soccer war 2019 ന്റെ ലോഗോ സ്പോർട്സ് മിനിസ്റ്റർ EP jayarajan നിർവഹിക്കുന്നു .
    കണ്ണൂർ ,കാസർഗോഡ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 24 ടീമുകളാണ് കളിക്കളത്തിൽ ഇറങ്ങുന്നത് . വിന്നേഴ്സ് നു 25000 രൂപയും ട്രോഫി യും റണ്ണേഴ്‌സ് നു 10000 രൂപയും ട്രോഫി യും കൂടാതെ best player ,best goaly , best manager, emerging player, എന്നിങ്ങനെ നിരവധി ഉപഹാരങ്ങൾ പുറമെയും ഉണ്ടാവുമെന്ന് legends ഭാരവാഹികൾ അറിയിച്ചു.




    Ezhome Live © www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad