Header Ads

  • Breaking News

    CITU ജില്ലാ സമ്മേളനത്തിന്റെ സമാപനം: പഴയങ്ങാടിയിൽ നടന്ന പൊതുസമ്മേളനം സ:എളമരം കരീം ഉദ്ഘാടനം ചെയ്തു



    CITU ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ട് പഴയങ്ങാടിയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സ:എളമരം കരീം MP ഉദ്ഘാടനം ചെയ്യുന്നു. സ.സി.കൃഷ്ണൻ MLA അദ്ധ്യക്ഷത വഹിച്ചു. എരിപുരം കേന്ദ്രീകരിച്ച് ആയിരകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനം നടന്നു.

    കേരള കോ-ഓപ് എംപ്ലോയീസ് യൂണിയൻ സ്വാഗത ഗാനം ആലപിച്ചു. സഖാക്കൾ കെ.എൻ.ഗോപിനാഥ്, കെ.പി.സഹദേവൻ, എം. വി.ജയരാജൻ ,കെ മനോഹരൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad