Header Ads

  • Breaking News

    യുവശക്തി വായനശാല ആന്‍റ് ഗ്രന്ഥാലയം, കണ്ണോം, ചൂട്ടപ്പറമ്പിന്‍െറയും ഏഴോം ഗവഃആയുര്‍വേദ ആശുപത്രിയുടെയും സംയക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു


    യുവശക്തി വായനശാല ആന്‍റ് ഗ്രന്ഥാലയം, കണ്ണോം, ചൂട്ടപ്പറമ്പിന്‍െറയും ഏഴോം ഗവഃആയുര്‍വേദ ആശുപത്രിയുടെയും സംയക്താഭിമുഖ്യത്തില്‍ ചൂട്ടപ്പറമ്പില്‍ 22/9/2019 ഞായറാഴ്ച സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യമ്പ് സംഘടിപ്പിച്ചു. 

    ക്യമ്പ് ,ശ്രീ.കെ.വി.ബാബു(സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്, പരിയാരം‍) ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍. സുരേഷ് ബാബു (വാര്‍ഡ് മെമ്പര്‍) അധ്യക്ഷത വഹിച്ചു. ഡോ.പി.രാജീവന്‍ (മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ഡിന്‍സ്പെന്‍സറി) ആരോഗ്യ ക്ളാസ്സെടുത്തു. വി.സുരേശനും(സെക്രട്ടറി) നിര്‍വ്വഹിച്ചു. കരുണാകരന്‍.കെ.വി (ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍) ആശംസയും ടി. രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.









    No comments

    Post Top Ad

    Post Bottom Ad