Header Ads

  • Breaking News

    കണ്ണൂർ സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു


    കണ്ണൂര്‍ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസില്‍ ഷാമില്‍ (33) ക്രിക്കറ്റ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ  ഖിസൈസിലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലെ സ്വകാര്യ കമ്പനിയില്‍ പ്രൊജക്ട് എന്‍ജിനീയറായ ഷാമിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad