Header Ads

  • Breaking News

    പയ്യന്നൂർ കാനായി കാനത്ത് കാറുകളുടെ ഗ്ലാസ് തകർത്ത് കവർച്ച


    പയ്യന്നൂർ കാനായി കാനത്ത കാറിന്റെ ചില്ല് തകർത്ത് മോഷണം. ശ്രീകണ്ടാപുരം പൊടിക്കളത്ത് നിന്നും വീഡിയോ ചിത്രീകരണത്തിനായ് എത്തിയ പയ്യാവൂർ സ്വദേശികളാണ് മോഷണത്തിനിരയായത്.

    ഇന്ന് വൈകീട്ടോടെയായിരുന്നു സംഭംവം. പയ്യാവൂർ സ്വദേശികളായ ചാൾസ് അനു ദമ്പതികളുടെ നാല് പവൻ സ്വർണ്ണം, വിവാഹ ചിത്രികരണ സംഘത്തിന്റെ ക്യാമറ, ലെൻസ്, 2 ഫ്ലാഷ്, മെമ്മറി കാർഡ്, എന്നിവയാണ് മോഷണം പോയത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തളിപ്പറമ്പിലും ഈ രീതിയിൽ കവർച്ച നടന്നിരിന്നു.

    No comments

    Post Top Ad

    Post Bottom Ad