Header Ads

  • Breaking News

    കടന്നപ്പള്ളി സ്വദേശി പ്രദിഷ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു



    കടന്നപ്പള്ളി സ്വദേശി പ്രദിഷ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. . ചെളിയിൽ താണ നിലയിൽ ആയിരുന്നു. മൃതശരീരം . പയ്യന്നൂർ സഹകരണ ആശുപത്രി മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന ആളാണ്.

    No comments

    Post Top Ad

    Post Bottom Ad