Header Ads

  • Breaking News

    ബിഗ് ബ്രേക്കിങ്; മലപ്പുറത്ത് വീണ്ടും ഉരുൾപൊട്ടൽ


    മലപ്പുറം വഴിക്കടവിൽ വനമേഖലയിൽ ഉരുൾപൊട്ടലെന്ന് സൂചന. കാരക്കോടൻ പുഴയിൽ ജലനിരപ്പ് ഉയരുകയാണ്. 50 വീടുകളിൽ വെള്ളം കയറി. അതെസമയം സംസ്ഥാനത്ത് മഴ നാല് ദിവസം കൂടി തുടരും. ഈ വർഷം 13 ശതമാനം അധികമഴയാണ് ലഭിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad