Header Ads

  • Breaking News

    രാമപുരം കുണ്ടത്തിലെ മാനിച്ചേരി കുഞ്ഞിരാമൻ അന്തരിച്ചു



    രാമപുരം കുണ്ടത്തിലെ മാനിച്ചേരി കുഞ്ഞിരാമൻ ( പണ്ടാര കുഞ്ഞിരാമൻ ) അന്തരിച്ചു.               
    ഭാര്യ: കാപ്പാടൻ മാധവി   
    മക്കൾ:
    സത്യൻ ( എൽ.ഐ.സി.ഏജൻറ്),
    പ്രകാശൻ (ഗൾഫ്),
    പ്രദീപൻ (ആയുർവേദ ആശുപത്രി പറശിനിക്കടവ്),
    പ്രസാദ് (ഇലക്ടീഷൻ),
    പ്രമോദ്
    മരുമക്കൾ: സുജ (വെള്ളൂർ)
    സജിത (രാമന്തളി)
    ഷൈനി (പറശ്ശിനിക്കടവ്)
    സജിന (രാമപുരം).                         

    സംസ്കാരം 29.9. 2019 ഞായറാഴ്ച രാവിലെ 9 മണിക്ക്  കൊത്തി കുഴിച്ച പാറ സമുദായ ശ്മശാനത്തിൽ

    No comments

    Post Top Ad

    Post Bottom Ad