Header Ads

  • Breaking News

    നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജ് കാന്റീൻ ഉദ്ഘാടനം ഇന്ന്.



    നെരുവമ്പ്രം ഐഎച്ച്ആർഡി കോളേജിൽ പിടിഎ നിർമിച്ച കാന്റീൻ ബിൽഡിങ്ങിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9:30ന് ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഒ പ്രഭാകരൻ അധ്യക്ഷതനാവും.  ചടങ്ങിൽ വെച്ച് IHRD Nss സംസ്ഥാന അവാർഡ് ജേതാക്കളായ കെ. മനീഷ് ( പ്രോഗ്രാം ഓഫീസർ ) അമൽ ബാബു ( ബെസ്റ്റ് വളണ്ടിയർ ) എന്നിവരെ അനുമോദിക്കും.

    No comments

    Post Top Ad

    Post Bottom Ad