Header Ads

  • Breaking News

    റിട്ടയേർഡ് എസ് ഐ തൂങ്ങി മരിച്ച നിലയിൽ:പഴയങ്ങാടി



    റിട്ടയേർഡ് എസ് ഐ തൂങ്ങി മരിച്ച നിലയിൽ.
    പഴയങ്ങാടി: ഏഴോം പൊടിതടം ടവറിന് സമീപത്തെ വാടക വീട്ടിലെ റിട്ടയേർഡ് എസ് ഐ ആരംഭൻ ചന്ദ്രൻ(60) തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയാണ് വീടിന്റെ ഏണിപ്പടിയിൽ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടത്.കണ്ണൂർ പൊലീസ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നതിനിടെയാണ് വിരമിച്ചത്.
    ഭാര്യ:തങ്കമണി.
    മക്കൾ:സബീഷ്,സന്തീപ് ശ്രുതി.
    പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

    No comments

    Post Top Ad

    Post Bottom Ad