Header Ads

  • Breaking News

    മാടായി വാടിക്കൽ ബായൻ അബ്ദുറഹിമാൻ ഷാർജയിൽ നിര്യാതനായി.



    പഴയങ്ങാടി: മാടായി വാടിക്കൽ ബായൻ ഹൗസിലെ ബായൻ അബ്ദുറഹിമാൻ (56) ഷാർജയിൽ നിര്യാതനായി. ഷാർജയിലെ ഗോൾഡൻ ഫാൽക്കൻ റസ്റ്റാറന്റ് പാർട്ണറാണ്.  പരേതരായ മുട്ടോൻ ഉമ്മർ, ബായൻ സാറ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമയ്യ മണ്ണൻ (ബീച്ച് റോഡ് , മാടായി) .

    No comments

    Post Top Ad

    Post Bottom Ad