Header Ads

  • Breaking News

    മണ്ടൂരിലെ നാരായണൻ അന്തരിച്ചു


    മണ്ടൂർ:
    കൊവ്വലിലെ അരൂമ്പാത്ത് നാരായണൻ (അറുമാടി) (51) അന്തരിച്ചു.
    സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. മൃതദേഹം രാവിലെ 8 മണി മുതൽ 9.30 വരെ കൊവ്വൽ സ:പട്ട്വക്കാരൻ മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും.
    ഭാര്യ :രജനി (അംഗൻവാടി ഹെൽപ്പർ) മക്കൾ: വിസ്മയ, അഭിനയ

    No comments

    Post Top Ad

    Post Bottom Ad