Header Ads

  • Breaking News

    ശക്തമായ മഴ, മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി




    മലപ്പുറം:
    മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( 08/08/2019) അവധി. ജില്ലാ കളക്ടർ ജാഫർ മാലിക് ഐഎഎസ് ആണ് അവധി പ്രഖ്യാപിച്ചത്. കാലവർഷം ശക്തമായി തുടരുന്നതും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad