Header Ads

  • Breaking News

    നിങ്ങൾക്കുള്ള കണ്ണൂർ ജില്ലാ കലക്ടറുടെ അറീയ്പ്പ്


    2019 ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ കനത്ത മഴയും പ്രളയവും മൂലം കണ്ണൂർ ജില്ലയിൽ കനത്ത നാശ നഷ്ടം നേരിടേണ്ടി വന്നിരിക്കുന്നു. അതിന്റെ ഭാഗമായി സർക്കാർ നാശനഷ്ടങ്ങളുടെ തോത് ശേഖരിച്ചു പല വകുപ്പുകൾ മൂഖേന ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് ഉണ്ടായ നാശ നഷ്ടങ്ങൾ കണ്ണൂർ ജില്ല വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ആണ് ശേഖരിക്കുന്നത്. ആയത് ഓൺലൈൻ വഴി ശേഖരിക്കുന്നതിന് താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത എല്ലാ കോളങ്ങളും പൂരിപ്പിച്ചു, ഫോട്ടോ ഉൾപടെ അപ്‌ലോഡ് ചെയേണ്ടതാണ്. 

    https://forms.gle/TENyh6UhmZS9EVJL6



    ഇതിനോട് ബന്ധപ്പെട്ട എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെ വിവരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
    താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂർ:- 9895443464, 9496160027
    താലൂക്ക് വ്യവസായ കേന്ദ്രം തലശ്ശേരി: - 8075506926
    താലൂക്ക് വ്യവസായ കേന്ദ്രം തളിപ്പറമ്പ് :-9495415010
    ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ - 04972707522, 9495361808



    No comments

    Post Top Ad

    Post Bottom Ad