Header Ads

  • Breaking News

    വളപട്ടണത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു


    വളപട്ടണം:
    വളപട്ടണം മന്നയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.ഇന്നലെ പുലർച്ചെ 12.15 ഓടെയായിരുന്നു അപകടം. വളപട്ടണം ടോൾബൂത്ത് കോട്ടമ്മലിൽ മുഫാസ്‌ മുസ്തഫ (27) ആണ് മരിച്ചത്.മൃതദേഹം കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ. വളപട്ടണം പോലീസ് സ്ഥലത്തെത്തി.

    No comments

    Post Top Ad

    Post Bottom Ad