Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി



    മലയോര മേഖലയിൽ മഴ കനത്തതും, ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലും വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ ഇരിട്ടി, ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾക്ക് ഹെഡ്മാസ്റ്റർമാർക്ക് അവധി നൽകാമെന്നും ,പകരം മറ്റൊരു ഒഴിവു ദിവസം പ്രവൃത്തി ദിനമാക്കാമെന്നും  ഇരിട്ടി തഹസിൽദാർ അറിയിച്ചു.

    പടിയൂർ ,ഉളിക്കൽ ഗ്രാമ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇരിക്കൂർ എ.ഇ.ഒ അവധി പ്രഖ്യാപിച്ചു.

    No comments

    Post Top Ad

    Post Bottom Ad