Header Ads

  • Breaking News

    ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് ദുരിതാശ്വാസ കിറ്റ് വിതരണം



    ഓണപ്പറമ്പ:
    ശക്തമായ പേമാരിയിൽ ഏഴോം ഗ്രാമത്തിലെ 6 വാർഡുകളിൽ വെള്ളം കയറി 400 ഓളം കുടുംബങ്ങൾ വളരെ പ്രയാസമനുഭവിച്ചിരുന്നു. ഇവർ ക്യാമ്പിൽ വരാതെ ബന്ധുവീടുകളിൽ സുരക്ഷിതമായി അഭയം തേടുകയായിരുന്നു. അവർക്ക് ആശ്വാസമായി ഏഴോം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി  ഉദാരമനസ്കരുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങളടങ്ങിയ ഒരു കിറ്റ് ദുരിതം വിതച്ച പാറമ്മൽ, ഏഴോം മൂല, ബോട്ട് കടവ്, കോട്ടക്കിൽ, അടിപ്പാലം എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കു വിതരണം ആഗസ്റ്റ് 15 ന്  ഓണപ്പറമ്പിൽ വെച്ച് രാവിലെ 10.30 ന് തളിപ്പറമ്പ നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഫ്ലാഗ് ഓഫ്  ചെയ്യും

    എസ്, കെ.പി.സക്കരിയ്യ, ഗഫൂർ മാട്ടൂൽ, തുടങ്ങിയ നേതാക്കളും, സഹായ മനസ്കരായ വ്യക്തികളും പങ്കെടുക്കും

    No comments

    Post Top Ad

    Post Bottom Ad