Header Ads

  • Breaking News

    ചെങ്ങലിലെ ഉണ്ണിപ്രവൻ കുഞ്ഞിരാമൻ നിര്യാതനായി



    പഴയങ്ങാടി ചെങ്ങൽ വെസ്റ്റ്   ഇ കെ നായനാർ വായനശാലക്ക് സമീപത്തെ ഉണ്ണിപ്രവൻ കുഞ്ഞിരാമൻ അന്തരിച്ചു. സംസ്കാരം നാളെ (24.8.19 ശനിയാഴ്ച്ച) രാവിലെ 9 മണിക്ക് എരിപുരം പൊതുശ്മശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad