Header Ads

  • Breaking News

    കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി(13-08-2019)



    ജില്ലയിൽ മഴ തുടരുന്നതിനാലും നൂറിലേറെ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതിനാലും നാളെ (ആഗസ്ത് 13) ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സി ബി എസ് ഇ- ഐ സി എസ് വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.


    No comments

    Post Top Ad

    Post Bottom Ad