Header Ads

  • Breaking News

    മ​ട്ട​ന്നൂ​ര്‍ ചാ​വ​ശേ​രി വ​ളോ​ര കു​ന്നി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച്‌ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു


    മ​ട്ട​ന്നൂ​ര്‍: 
    ചാ​വ​ശേ​രി വ​ളോ​ര കു​ന്നി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച്‌ വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ചാ​വ​ശേ​രി പൊ​ള്ള​ന്ത​ട​ത്തെ ഇ.​കെ.​ദാ​മോ​ദ​ര​നാ(62)​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ​രി​കി​ലെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ദാ​മോ​ദ​ര​നെ മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​റി​ടി​ച്ച്‌ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

    നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ സോ​ളാ​ര്‍ സി​ഗ്‌​ന​ല്‍ ലൈ​റ്റ് ഇ​ടി​ച്ച്‌ ത​ക​ര്‍​ത്ത ശേ​ഷം വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്. റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ദാ​മോ​ദ​ര​നെ ഉ​ട​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സു​മ​തി. മ​ക്ക​ള്‍: മ​നീ​ഷ്, ര​മ്യ. മ​രു​മ​ക്ക​ള്‍: സ​ന്ദീ​പ്, റോ​ഷ്നി. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും.

    No comments

    Post Top Ad

    Post Bottom Ad