Header Ads

  • Breaking News

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമം; അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി


    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിൽ പ്രതികൾ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. 
    ചവറ് കൂനയിൽ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്.
    കേസിലെ ഒന്നും രണ്ടും പ്രതികളെ യൂണിവേഴ്‌സിറ്റി കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെത്തിയത്. 
    ശിവരഞ്ജിത്താണ് കുത്താൻ ഉപയോഗിച്ച കത്തി പുറത്തെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad