Header Ads

  • Breaking News

    ഇന്ന് കെഎസ്‍യു പഠിപ്പ് മുടക്കും


    സംസ്ഥാനവ്യാപകമായി കെഎസ്‍യു ഇന്ന് പഠിപ്പ് മുടക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‍‍യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത് തുടരുന്ന നിരാഹാര സമരത്തോട് സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂളുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്‍സി, സർവകലാശാല പരീക്ഷകളിലെ ക്രമക്കേട് എന്നിവയിൽ സിബിഐ അന്വേഷണം വേണമെന്നാണ് കെഎസ്‍യുവിന്റെ ആവശ്യം.

    No comments

    Post Top Ad

    Post Bottom Ad