Header Ads

  • Breaking News

    തലശേരിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു



    തലശ്ശേരി:
    ചിറക്കര കണ്ണോത്ത് പള്ളികുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മോറക്കുന്ന് സര്‍പ്പക്കാവിന് സമീപം മനത്താനത്ത് അദ്നാന്‍ ആണ് മരിച്ചത്. ഉച്ചയോടെയാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്

    No comments

    Post Top Ad

    Post Bottom Ad