Header Ads

  • Breaking News

    കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

    കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആണെന്ന് കളക്ടർ ഫേസ്ബുക് പോസ്റ്റ്‌ വഴി അറിയിച്ചു

    പോസ്റ്റിന്റെ പൂർണ രൂപം

    ഞാൻ കാസർഗോഡ് ജില്ലകളക്ടർ ഡോ.ഡി സജിത്ത് ബാബു.
    ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ മഴ കണ്ടക്കിലെടുത്തു കൊണ്ട് ഇന്ന് ജൂലൈ 22 തിങ്കളാഴ്ച്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരിക്കും എന്നറിയിക്കുന്നു .
    ഇന്ന് രാവിലെ 7.30ത്തോടെ ആണ് കളക്ടർ അവധി ആണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത്. 



    No comments

    Post Top Ad

    Post Bottom Ad