Header Ads

  • Breaking News

    ജാനകി അമ്മ നിര്യാതയായി


    കരിവെള്ളൂർ കുണിയനിലെ പരേതനായ കെ.ഒ. വി. കുഷ്ണൻ നായരുടെ ഭാര്യ കല്ലറ ജാനകി അമ്മ (90) നിര്യാതയായി.
    മക്കൾ: കെ.രവീന്ദ്രൻ നായർ (റിട്ട. പ്രധാനാധ്യാപകൻ, മാന്യ ഗുരു ഗവ.യു.പി.സ്കൂൾ, കരിവെള്ളൂർ), കെ.രമേശൻ (സീനിയർ ലക്ചറർ ,ഡയറ്റ്, മായിപ്പാടി), കമലാക്ഷി, പങ്കജാക്ഷി, ലളിത, യശോദ, അനിത
    മരുമക്കൾ: മഡിയൻ കൃഷ്ണൻ നായർ, (തൃക്കരിപ്പൂർ), കെ.പി.കെ.കൃഷ്ണൻ (റിട്ട. മാനേജർ, ജില്ലാ ബാങ്ക്, പയ്യന്നൂർ) തേത്രവൻ ബാലൻ, പി.കെ.രാധ, കെ.സുജാത (ഹയർ സെക്കണ്ടറി അധ്യാപിക, ചട്ടഞ്ചാൽ )
    സംസ്കാരം രാവിലെ 10 മണിക്ക്

    No comments

    Post Top Ad

    Post Bottom Ad