Header Ads

  • Breaking News

    തലശ്ശേരി ധർമ്മടത്ത് ബസും പക്കപ്പ് വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്


    തലശ്ശേരി ധർമ്മടത്ത് ബസും പക്കപ്പ് വാനും കൂട്ടിയിടിച്ച്  വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്

    കണ്ണൂർ കോഴിക്കോട് റോഡിൽ സർവീസ് നടത്തുന്ന ബസും  ചപ്പാരപ്പടവ് സ്വദേശി ഓടിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം .
    അപകടത്തിൽ ദേശീയ പാതയിൽ ഗതാഗതം മുടങ്ങി

    ഗുരുതരമായി പരിക്കേറ്റ ചപ്പാരപ്പടവ് സ്വദേശി ജോൺസനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

    No comments

    Post Top Ad

    Post Bottom Ad