Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി എന്ന വ്യാജവാർത്ത പ്രചരിക്കുന്നു


    കണ്ണൂർ ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി എന്ന  വ്യാജവാർത്ത പ്രചരിക്കുന്നു.
    വ്യാജവാർത്ത ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ് ഈ വിശദീകരണമെന്ന്
    ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നും അറിയിച്ചു.
    കളക്ടർ ഇതുവരെ (7.05pm, 23/07/2019) ലീവ് ഒന്നും പ്രഖ്യാപിച്ചിട്ടില്ല.  വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കളക്ടർ പോലീസിനോട് ഉത്തരവിട്ടിട്ടുണ്ട്.

    Whats app  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 



    No comments

    Post Top Ad

    Post Bottom Ad