Header Ads

  • Breaking News

    സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് അധ്യാപക നിയമനം


    നെരുവമ്പ്രം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് എച്ച് എസ് എ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡുമാണ് യോഗ്യത. എച്ച് എസ് എ -ഗണിതം ആഗസ്ത് ഒന്നിന് രാവിലെ 11 മണിക്കും ഫിസിക്കല്‍ സയന്‍സ്, കെമിസ്ട്രി തസ്തികകളിലേക്ക് 12 മണിക്കുമാണ് അഭിമുഖം. താല്‍പര്യമുളള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

    No comments

    Post Top Ad

    Post Bottom Ad