Header Ads

  • Breaking News

    പഴയങ്ങാടിയിലെ ഗതാഗത കുരുക്കിന് പരിഹാരവുമായി പോലീസ്


    പഴയങ്ങാടിയിലെ ഗതാഗത കുരുക്കഴിക്കാന്‍ പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ക്ക് പഴയങ്ങാടി പോലീസിന്റെ നേതൃത്വത്തില്‍ തീരുമാനമായി. പഴയങ്ങാടി എസ് എച്ച് ഒ എം രാജേഷിനെ നേതൃത്വത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad