Header Ads

  • Breaking News

    വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ കരിങ്കൊടി കാണിച്ചു


    പൂനൂർ:
    പൊതു പരിപാടിയിൽ പങ്കെടുക്കാനെ ത്തിയ മന്ത്രിയെ msf ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊ ടി കാണിച്ചു. പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂൾകെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹി ക്കാന്‍ എത്തുമ്പോള്‍ പൂനൂര്‍ അങ്ങാടിയില്‍ വെച്ചാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി രവീന്ദ്രനാ ഥിനെ എം എസ് എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് മന്ത്രി യുടെ വാഹനം പൂനൂര്‍ അങ്ങാടിയിലെ വളവില്‍ ഗതാഗതക്കു രുക്കില്‍ അകപ്പെട്ടപ്പോഴായിരുന്നു സംഭവം. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad