Header Ads

  • Breaking News

    ചാലോടിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്



    ചാലോടിൽ  സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്
    മട്ടന്നൂർ എയർപോർട്ടിൽ നിന്നും സർവീസ് നടത്തുന്ന ടൂറിസ്റ്റ് കാറും ബസും തമ്മിലാണ് കൂട്ടിയിടിച്ചത് പരിക്കേറ്റ കാർ ഡ്രൈവർ  തില്ലങ്കേരി സ്വദേശിയെ കണ്ണൂർ എകെജി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.

     അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

    No comments

    Post Top Ad

    Post Bottom Ad