Header Ads

  • Breaking News

    മെനസ് ട്രുവൽ കപ്പ് ഡെമോൺസ്ട്രേഷൻ ക്ലാസ്സ്‌ ആഗസ്ത് 4 ന്

    മയ്യിൽ :
    മെനസ് ട്രുവൽ കപ്പ് ഡെമോൺസ്ട്രേഷൻ ക്ലാസ് 2019 ആഗസ്ത് 4 ഞായർ രാവിലെ 10.30ന് തായം പൊയിൽ സഫദർ ഹാഷ്മി വായന ശാലയിൽ വച്ച് നടത്തപ്പെടുന്നു. 

     സ്വഛഭാരത് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി തുടക്കമിടുന്ന 'ലെറ്റസ് ഗോ ഫോർ എ ക്യാമ്പി'ന്റെ കീഴിലുള്ള സ്ത്രീകളുടെ യാത്രാ കൂട്ടായ്മയായ 'സൃഷ്ടി'യുടെ പ്രവർത്തകരായ ജെ ശ്വേതയും ഡോ.അപർണ കൃഷ്ണനും ഡെമോൺസ്ട്രേഷൻ നയിക്കുന്നത് . 

     രജിസ്ട്രേഷന്  _7558814977_ എന്ന നമ്പറിൽ ബന്ധപെടുക



    No comments

    Post Top Ad

    Post Bottom Ad