പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു
Ezhome Live Online News ChannelWednesday, June 19, 2019
0
തിരുവനന്തപുരം: പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം വലിയതുറയിലാണ് സംഭവം. വലിയതുറ ഫിഷർ മാൻ കോളനി സ്വദേശി മണികുട്ടനാണ് മരിച്ചത്. മണി കുട്ടൻ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നതറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് ഇയാൾ ഇറങ്ങുയോടുകയായിരുന്നു