Header Ads

  • Breaking News

    കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ബസ്സ്‌ ജീവനക്കാർ മാതൃകയായി


    ഇരിട്ടി: 
    28000 രൂപ അടങ്ങിയ പേഴ്‌സ് ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയത് ഉടമസ്ഥന് തിരിച്ചേൽപ്പിച്ചു ബസ്സ്‌ ജീവനക്കാർ  മാതൃക യായി... ഇന്ന് രാവിലെ  (10-6-2019) ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് യാത്ര ചെയ്തയാളുടെ പേഴ്‌സ് ആണ് നഷ്ടപെട്ടത്. സ്റ്റാൻഡിൽ ഉണ്ടായിരുന്ന മറ്റൊരു ബസ് ആയ  അമ്മു ബസ്സ്‌ ജീവനക്കാർ ഇടപെട്ടു പേഴ്‌സ്  ഉടമസ്ഥന് തിരിച്ചു കിട്ടാനുള്ള വഴിയൊരുക്കി.

    No comments

    Post Top Ad

    Post Bottom Ad