Header Ads

  • Breaking News

    ജില്ലയില്‍ നാളെ (29-06-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍


    പഴയങ്ങാടി
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, എം പി വുഡ് പരിസരം ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ 
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടയാട് പൗള്‍ട്രി ഫാം, എളയാവൂര്‍ ഓഫീസ്, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, ജേര്‍ണലിസ്റ്റ് കോളനി ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം 
    ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയതെരു മണ്ഡപം, തിരുടാടപ്പാറ,  പട്ടേല്‍ പറമ്പ്, കടലായി അമ്പലം, സ്റ്റൈലോ കോര്‍ണര്‍, പുതിയതെരു, മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ ഇന്ന്(ജൂണ്‍ 29) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad