Header Ads

  • Breaking News

    DYFI ഈലിപ്പുറം-പെരിയാട് യൂനിറ്റുകളും കൈരളിവായനശാലയും സംയുക്തമായി പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിക്കുന്നു



    മൊറാഴ :
    DYFI ഈലിപ്പുറം-പെരിയാട് യൂനിറ്റുകളും കൈരളിവായനശാലയും സംയുക്തമായി *2019 മെയ് 30 വ്യാഴാഴ്ച വൈകുന്നേരം 5.30ന്* എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും LSS,USS സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രതിഭാ സംഗമവും വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സഹായിക്കുന്നതിനു വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad