Header Ads

  • Breaking News

    +2 / SSLC ൽ ഉന്നത വിജയികൾകളെ ഏഴോം ബാങ്ക് അനുമോദിക്കുന്നു


    ഏഴോം :
    SSLC/ +2  ഉന്നത വിജയികൾക്ക് അനുമോദനം - 2019 വർഷത്തിൽ SSLC/ +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ഏഴോം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളെ ഏഴോംബേങ്ക് അനുമോദിക്കന്നതാണ്.

    അർഹരായവരുടെ അപേക്ഷകൾ മാർക്ക് ലിസ്റ്റ് കോപ്പിയും പേരു വിവരങ്ങളും സഹിതം ജൂൺ 10ന് 4 മണിക്ക് മുൻപായി ബേങ്ക് ഹെഡ്ഡാഫിസിൽ നൽകേണ്ടതാണ്.
    സെക്രട്ടരി : 9446771526

    No comments

    Post Top Ad

    Post Bottom Ad