Header Ads

  • Breaking News

    പയ്യന്നൂർ സ്വദേശിയായ യുവാവ് കാഞ്ഞങ്ങാട് വാഹന അപകടത്തിൽ മരണപ്പെട്ടു


    ഇന്ത്യൻ കോസ്റ് ഗാർഡ് ഉദ്യോഗസ്ഥനും, പയ്യന്നൂർ സ്വദേശിയുമായ രഗിൽ ഗംഗാധരൻ കാഞ്ഞങ്ങാട് വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപെട്ടു. പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനും, കോൽക്കളി കലാകാരനും ആയിരുന്നു. ഭാര്യ – ഐശ്വര്യ.

    No comments

    Post Top Ad

    Post Bottom Ad