Header Ads

  • Breaking News

    കാര്‍ മരത്തിലിടിച്ച് നാല് മരണം

    പാലാ- തൊടുപുഴ റോഡില്‍ മാനത്തൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുമരണം. കടനാട് സ്വദേശികളാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അടുത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷ്ണു രാജ് , വിജയ രാജ്, ജോബിന്‍ കെ. ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad