Header Ads

  • Breaking News

    തങ്കാലയത്തിൽ പരേതനായ മവൂർ കൃഷ്ണൻ എന്നവരുടെ ഭാര്യ തങ്കമ്മ(80) നിര്യാതയായി


    അഴീക്കോട്: 
    പുതിയാപ്പറമ്പിൽ തങ്കാലയത്തിൽ പരേതനായ മവൂർ കൃഷ്ണൻ എന്നവരുടെ ഭാര്യ തങ്കമ്മ(80) നിര്യാതയായി.
    മക്കൾ: രമേശൻ( ബഹറിൻ),
    ദിനേശൻ(ബഹറിൻ), ലത(കാഞ്ഞിരോട്), പ്രീത( നീലേശ്വരം). മരുമക്കൾ: രാധാകൃഷ്ണൻ , പ്രഭാകരൻ, കാഞ്ചന, ലതിക
    സഹോദരങ്ങൾ: ലീല,രമാവതി ,പരേതരായ നാരായണൻ, രാധ, ശാന്ത, ഭാനുമതി.
    സംസ്ക്കാരം :ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഴീക്കോട് കുഴക്കീൽ സമുദായ ശ്മശാനം.

    No comments

    Post Top Ad

    Post Bottom Ad