Header Ads

  • Breaking News

    കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കും: സ്വാഗതം ചെയ്ത് ശ്രീധരന്‍ പിള്ള



     മിസോറാം ഗവര്‍ണര്‍ സ്ഥാനം കുമ്മനം രാജിവച്ചതോടെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് അങ്കത്തട്ടില്‍ അദ്ദേഹം എത്തുമെന്നത് ഉറപ്പായി. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അതേസമയം കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള അറിയിച്ചു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    3 comments

    Ezhome Live Online News Channel said...

    http://www.ezhomelive.com/2019/03/blog-post_10.html

    Ezhome Live Online News Channel said...

    http://www.ezhomelive.com/2019/03/blog-post_56.html

    Anonymous said...

    http://www.ezhomelive.com/2019/03/blog-post_56.html

    Post Top Ad

    Post Bottom Ad