Header Ads

  • Breaking News

    തൊഴില്‍രഹിത വേതനം വിതരണം - ഏഴോം ഗ്രാമപഞ്ചായത്ത്


    ഏഴോം:
    ഏഴോം ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും ബന്ധപ്പെട്ട രേഖകള്‍ സഹിതം 15/03/2019 , 16/03/2019 വെള്ളി,ശനി തീയ്യതികളില്‍ ഗ്രാമപഞ്ചായത്തോഫീസില്‍ നേരിട്ടെത്തി വേതനം കൈപ്പറ്റേണ്ടതാണ്.

    No comments

    Post Top Ad

    Post Bottom Ad