Header Ads

  • Breaking News

    ചു​വ​രെ​ഴു​ത്തി​നെ​ച്ചൊ​ല്ലി പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ-​കെ​എ​സ് യു ​സം​ഘ​ര്‍​ഷം. ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു


    പ​യ്യ​ന്നൂ​ര്‍:

     ചു​വ​രെ​ഴു​ത്തി​നെ​ച്ചൊ​ല്ലി പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ-​കെ​എ​സ് യു ​സം​ഘ​ര്‍​ഷം. സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ര​ണ്ട് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. 

    ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഘ​ര്‍​ഷം. പ​രി​ക്കേ​റ്റ നി​ല​യി​ല്‍ കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഹ​ര്‍​ഷ​രാ​ജ്, ആ​കാ​ശ് ഭാ​സ്‌​ക​ര​ന്‍, ടി.​ജി. അ​ശ്വി​ന്‍, ബി​ലാ​ല്‍, അ​ശ്വി​ന്‍​കു​മാ​ര്‍ എ​ന്നി​വ​രെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​സ്‌എ​ഫ്‌ഐ ഏ​രി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും കോ​ള​ജ് യൂ​ണി​യ​ന്‍ ജോ.​സെ​ക്ര​ട്ട​റി​യു​മാ​യ ടി.​പി. കീ​ര്‍​ത്ത​ന, കോ​ള​ജ് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. പ്ര​ണ​വ് എ​ന്നി​വ​രെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. 

    കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥി​ര​മാ​യി ചു​മ​രെ​ഴു​ത്ത് ന​ട​ത്തു​ന്ന സ്ഥ​ലം എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കൈ​യേ​റി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മെ​ന്നു കെ​എ​സ് യു ​ആ​രോ​പി​ച്ചു. 

    കെ​എ​സ്‌​യുവി​ന്‍റെ സ്ഥ​ലം കൈ​യേ​റി​യ​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രി​ക്കേ​റ്റ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ ന​ശി​പ്പി​ച്ചെ​ന്നും. 

    ഇ​ത് പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തി​നി​ടെ കെ​എ​സ്‌​യുക്കാ​ര്‍ സം​ഘ​ടി​ച്ച്‌ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad