ഏഴോം പി എച്ച് സിയുടെയും യുവതരംഗം കണ്ണോത്തിന്‍െറയും സംയുക്താഭിമുഖൃത്തില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
കണ്ണോം:
ഏഴോം പി എച്ച് സിയുടെയും യുവതരംഗം കണ്ണോത്തിന്‍െറയും സംയുക്താഭിമുഖൃത്തില്‍ ജീവിതശെെലി രോഗനിയന്ത്രണം വൃായമത്തിലൂടെ എന്ന വിഷയത്തിന്‍െറ പ്രചരണാര്‍ത്ഥം ഇന്ന് കണ്ണോം പി എച്ച് സിക്ക് സമീപം വെെഃ5.30ന് ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഏഴോം പി എച്ച് സി പി.പിഅബ്ദുള്‍റഷിദ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉൽഘടനം ചെയ്തു.
വീഡിയോ
https://youtu.be/nhUuWiach1Q

No comments
Post a Comment