Header Ads

  • Breaking News

    വളപട്ടണം പാലത്തിനു മുകളി നിന്നും അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു


    കണ്ണൂർ: 
    വളപട്ടണം പാലത്തിനു മുകളി നിന്നും 60/65 പ്രായം തോന്നിക്കുന്ന അജ്ഞാതൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ച ഒരു മണിയോടെ യായിരുന്നു സംഭവം പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു എന്ന് പരിസരവാസികൾ. 
    ഉടൻ തന്നെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളപട്ടണം പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചു മോർച്ചറിയിൽ സൂക്ഷിച്ചു. മൃതദേഹം തിരിച്ചറിയുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനുമായോ ജില്ലാ ആശുപത്രിയുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad