Header Ads

  • Breaking News

    ലോക്സഭാ തെരഞ്ഞെടുപ്പ്; ചാലക്കുടിയിൽ വീണ്ടും ഇന്നസെന്റ് മത്സരിക്കും


    തിരുവനന്തപുരം: 
    ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ഇന്നസെന്റ് തന്നെ ഇത്തവണ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. 

    നേരത്തെ ആലപ്പുഴയില്‍ എ.എം.ആരിഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അരൂര്‍ എംഎല്‍എയാണ് എ.എം.ആരിഫ്. 

    കൊല്ലത്ത് എന്‍.ബാലഗോപാല്‍ മത്സരിക്കും. പി.കരുണാകരന്‍ ഒഴികെയുള്ള സിറ്റിംഗ് എംപിമാർ ഇത്തവണ മത്സരത്തിനിറങ്ങും. അതെ സമയം ജെഡിഎസുമായുള്ള സീറ്റ് ചർച്ചകൾ തുടരും.


    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

    No comments

    Post Top Ad

    Post Bottom Ad