Header Ads

  • Breaking News

    ബ​സി​ല്‍ ക​യ​റ്റാ​തെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പൊ​രി​വെ​യി​ല​ത്തു നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍;ക​ണ്ട​ക്ട​റു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു


    മ​ട്ട​ന്നൂ​ര്‍: 
    ബ​സി​ല്‍ ക​യ​റ്റാ​തെ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പൊ​രി​വെ​യി​ല​ത്തു നി​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റു​ടെ ലൈ​സ​ന്‍​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ന്‍​ഡ് ചെ​യ്തു. 
    ക​ണ്ണൂ​ര്‍-​ഇ​രി​ട്ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ല​ക്ഷ്യ ബ​സി​ലെ ക​ണ്ട​ക്ട​ര്‍ മാ​ലൂ​ര്‍ സ്വ​ദേ​ശി എം.​പി. പ്ര​ജി​ത്തി​ന്‍റെ ലൈ​സ​ന്‍​സാ​ണ് ര​ണ്ടു മാ​സ​ത്തേ​ക്ക് ത​ല​ശേ​രി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. 600 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ട്ട​ന്നൂ​ര്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ന്‍റ​ര്‍​വ്യൂ ക​ഴി​യാ​ന്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന സ്കൂ​ള്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ പോ​ലീ​സി​നും ആ​ര്‍​ടി​ഒ​യ്ക്കും ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​ട്ട​ന്നൂ​ര്‍ പോ​ലീ​സ് ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ആ​ര്‍​ടി​ഒ കാ​ര​ണം​കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ ആ​ര്‍​ടി​ഒ​യ്ക്കു​മു​ന്നി​ല്‍ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

    No comments

    Post Top Ad

    Post Bottom Ad