Header Ads

  • Breaking News

    8 വയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു


    കാഞ്ഞങ്ങാട്: 
    എട്ടുവയസുകാരന്‍ ടെറസില്‍ നിന്നും വീണ് മരിച്ചു. കളിക്കുന്നതിനിടെ ടെറസില്‍ പന്തെടുക്കാന്‍ കയറിയ കുട്ടിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. നോര്‍ത്ത് കോട്ടച്ചേരി ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ അഹ് മദ്- ഫാഹിദ ദമ്ബതികളുടെ മകന്‍ മിഖ്ഷാദ് മരിച്ചത്. 
    വ്യാഴാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ പന്ത് ടെറസില്‍ വീഴുകയും ഇതെടുക്കാന്‍ ചെന്ന കുട്ടി അബദ്ധത്തില്‍ വീഴുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad