Header Ads

  • Breaking News

    കൊട്ടിയൂർ പാൽ ചുരത്ത് നാൽചക്ര ഓട്ടോ മറിഞ്ഞ് 2 പേർ മരിച്ചു. ആറോളം പേർക്ക് പരിക്കേറ്റു


    ഇരിട്ടി:
    കൊട്ടിയൂർ പാൽ ചുരത്ത് നാൽചക്ര ഓട്ടോ മറിഞ്ഞ് 2 പേർ മരിച്ചു. ആറോളം പേർക്ക് പരിക്കേറ്റു. ഡ്രൈവർ മാനന്തവാടി ബാവലി സ്വദേശി  രമേശ് ബാബു (38), 

    യാത്രക്കാരിയായ ആറളം ഫാം 11-ാം ബ്ലോക്കിലെ ശാന്തയും  ആണ് മരിച്ചത്.രണ്ട് മൃതദേഹവും മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

    No comments

    Post Top Ad

    Post Bottom Ad